കർണാടകയിൽ ഉപയോഗിച്ചത് ദക്ഷിണാഫ്രിക്കയിൽ കൊണ്ടുപോയ വോട്ടിംഗ് മെഷീനുകളെന്ന് കോൺഗ്രസ്; അനാവശ്യ ആരോപണം ഉന്നയിക്കരുതെന്ന് തിരഞ്ഞടുപ്പ് കമ്മീഷൻ
ബംഗലൂരു: കർണാടകയിൽ ഉപയോഗിച്ചത് ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിച്ച വോട്ടിംഗ് മെഷീനുകളാണെന്ന കോൺഗ്രസിന്റെ ആരോപണത്തിന് മറുപടി നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. കോൺഗ്രസ് എംപിയും കർണാടകയിൽ കോൺഗ്രസിന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻ ...