മനഃപൂർവം വിലക്ക് ലംഘിച്ച് കൊറോണ വ്യാപനത്തിനിടയാക്കി : 800 ഇന്തോനേഷ്യൻ ഇസ്ലാംമത പണ്ഡിതരെ കരിമ്പട്ടികയിൽപ്പെടുത്തി കേന്ദ്രസർക്കാർ
ഇന്തോനേഷ്യയിൽ നിന്നുള്ള 800 ഇസ്ലാംമത പണ്ഡിതരെയാണ് കരിമ്പട്ടികയിൽ പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.ലോക്ഡൗൺ കാലഘട്ടത്തിലുള്ള വിസാ ചട്ടങ്ങൾ ലംഘിച്ചതിനാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി. മതപണ്ഡിതർ എല്ലാവരും തബ് ലിഗ് ...