ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ അപകീർത്തി പരാമർശം ; എസ്എഫ്‌ഐ നേതാവ് വി പി സാനുവിനെതിരെ അഭിഭാഷകൻ ഹൈക്കോടതിയിൽ
എറണാകുളം: എസ്എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് വി പി സാനുവിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് അഭിഭാഷകൻ ഹൈക്കോടതിയിൽ. ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൊല്ലം സ്വദേശിയായ അഭിഭാഷകൻ അപേക്ഷ ...