വൃശ്ചികത്തിലെ തൃക്കാർത്തിക; കനത്ത മഴയെ അവഗണിച്ചും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം
പത്തനംതിട്ട: ശബരിമലയിൽ തുടർച്ചയായ മൂന്നാം ദിവസവും വൻ ഭക്തജന തിരക്ക്. കഴിഞ്ഞ ദിവസം തീർഥാടകരുടെ എണ്ണം 75,000 പിന്നിട്ടിരുന്നു . കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് തീർഥാടകരാണ് ...