വിഎസ് അച്യുതാനന്ദനെ കാമഭ്രാന്തൻ എന്ന് വിളിച്ച ഗണേഷ് കുമാറിന് ഇടതു സർക്കാരിൽ മന്ത്രിസ്ഥാനം ; പാർട്ടിക്കുള്ളിൽ തന്നെ അമർഷം പുകയുന്നു
തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ പരസ്യമായി അപമാനിച്ച കെ ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ അമർഷം. ...