ബാര്‍ക്കോഴ കേസ്: രാജിയുമില്ല, അപ്പീലുമില്ല, ആണും പെണ്ണും കെട്ട സമീപനമെന്ന് വി.എസ്
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടത്താനുള്ള വിജിലന്‍സ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാരിനെ താന്‍ വെല്ലുവിളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. രാജി വയ്ക്കുകയുമില്ല, അപ്പീല്‍ ...