നടിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന് പരാതി ; ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് വി എസ് ചന്ദ്രശേഖരൻ രാജിവച്ചു
തിരുവനന്തപുരം : ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തുനിന്നും വിഎസ് ചന്ദ്രശേഖരൻ രാജിവച്ചു. ലൈംഗികമായി ചൂഷണം ചെയ്തെന്ന് നടി പരാതിപ്പെട്ടതിനെ തുടർന്നാണ് ചന്ദ്രശേഖരന്റെ രാജി. കെപിസിസി അധ്യക്ഷൻ ...








