Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഹിമാചൽ സെമിഫൈനലിൽ കരുത്തുകാട്ടി ബിജെപി ; തദ്ദേശ തിരഞ്ഞെടുപ്പിൽ മണാലിയിലും രാംപൂരിലും ഉൾപ്പടെ വമ്പൻ മുന്നേറ്റം

by Brave India Desk
May 17, 2026, 10:01 pm IST
in News, India
Oplus_16908288

Oplus_16908288

Share on Facebook
Tweet
WhatsAppTelegram

ഷിംല : ഹിമാചൽ പ്രദേശിലെ നഗരസഭാ കൗൺസിലുകളിലേക്കും നഗർ പഞ്ചായത്തുകളിലേക്കും നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വമ്പൻ മുന്നേറ്റം നടത്തി ബിജെപി. സംസ്ഥാനത്തെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായ മണാലിയിലും, തന്ത്രപ്രധാനമായ രാംപൂരിലും ബിജെപി പിന്തുണച്ച സ്ഥാനാർത്ഥികൾ വൻ വിജയം നേടി. അതേസമയം, നഹാൻ നഗരസഭയിൽ കോൺഗ്രസ്സ് ഭരണം നിലനിർത്തി.

മുൻ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെയും കോൺഗ്രസിന്റെയും പരമ്പരാഗത ശക്തികേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന രാംപൂരിൽ ബിജെപി നേടിയ വിജയം കോൺഗ്രസ് ക്യാമ്പുകളെ ഞെട്ടിച്ചിരിക്കുകയാണ്. പ്രാദേശിക വികസന മുരടിപ്പും ഭരണവിരുദ്ധ വികാരവുമാണ് ഇവിടെ ബിജെപിക്ക് തുണയായത്. ​കുളു ജില്ലയിലെ പ്രമുഖ നഗരസഭയായ മണാലിയിലും ബിജെപി പിന്തുണച്ച സ്ഥാനാർത്ഥികൾ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. നിലവിൽ ഹിമാചൽപ്രദേശിലെ മുനിസിപ്പാലിറ്റികളിലെ ഫലം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ പ്രധാന കോർപ്പറേഷനുകളായ ധർമ്മശാല, പാലംപൂർ, മണ്ഡി, സോലൻ എന്നിവിടങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായെങ്കിലും ഇവിടുത്തെ വോട്ടെണ്ണലും അന്തിമ ഫലപ്രഖ്യാപനവും മെയ് 31-നാണ് നടക്കുക.

Stories you may like

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മുംബൈയിൽ പ്രധാനമന്ത്രിയുടെ ചടങ്ങിനിടെ സുരക്ഷാവീഴ്ച; വ്യാജ പിഎംഒ ഐഡിയും തോക്കുമായി രണ്ടുപേർ കസ്റ്റഡിയിൽ

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായി വിലയിരുത്തപ്പെടുന്ന ഈ വോട്ടെടുപ്പ്, സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനും പ്രതിപക്ഷത്തുള്ള ബിജെപിക്കും ഒരേപോലെ നിർണായകമാണ്. 449 വാർഡുകളിലായി ആകെ 1,147 സ്ഥാനാർത്ഥികളാണ് ഇത്തവണ ജനവിധി തേടിയത്. ഒറ്റഘട്ടമായി നടന്ന വോട്ടെടുപ്പിൽ വൻ ജനപങ്കാളിത്തമാണ് ദൃശ്യമായത്.

Tags: civic body pollsBJPhimachal pradesh
Share
Tweet
SendShare

Latest stories from this section

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

ഇന്ത്യ-ചെെന യുദ്ധം തകർത്ത പ്രണയം; അവിവാഹിതനായി തുടർന്ന കാമുകൻ; രത്തൻടാറ്റയുടെ അധികമാരും അറിയാത്ത ജീവിതം

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

Latest News

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

പൂജ്യം റൺസ്, ഒന്നര മണിക്കൂർ ക്രീസിൽ, കളി തന്നെ മാറ്റിമറിച്ച കിവീസ് പേസറുടെ വിചിത്ര ബാറ്റിങ്

പൂജ്യം റൺസ്, ഒന്നര മണിക്കൂർ ക്രീസിൽ, കളി തന്നെ മാറ്റിമറിച്ച കിവീസ് പേസറുടെ വിചിത്ര ബാറ്റിങ്

ജനവിശ്വാസം തുടർന്ന് എൻഡിഎ; ഒറ്റയ്ക്ക് 261 സീറ്റുകളോടെ ബിജെപിക്ക് മുന്നേറ്റം, ഭരണത്തുടർച്ച പ്രവചിച്ച് ‘മൂഡ് ഓഫ് ദി നേഷൻ’ സർവേ

മുംബൈയിൽ പ്രധാനമന്ത്രിയുടെ ചടങ്ങിനിടെ സുരക്ഷാവീഴ്ച; വ്യാജ പിഎംഒ ഐഡിയും തോക്കുമായി രണ്ടുപേർ കസ്റ്റഡിയിൽ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

അപ്പാ, നിങ്ങൾ എനിക്കൊന്നും വാങ്ങിത്തരാറില്ലേ?; മകന്റെ ചോദ്യത്തിൽ നൊമ്പരപ്പെട്ട ഡ്രൈവർക്ക് താങ്ങായി കോളേജ് വിദ്യാർത്ഥിനി; തരംഗമായി വീഡിയോ

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

₹10-ന്റെ ഐസ്ക്രീമുമായി അംബാനി!Reliance-ന്റെ അടുത്ത കളി

ഇന്ത്യ-ചെെന യുദ്ധം തകർത്ത പ്രണയം; അവിവാഹിതനായി തുടർന്ന കാമുകൻ; രത്തൻടാറ്റയുടെ അധികമാരും അറിയാത്ത ജീവിതം

ടാറ്റ സാമ്രാജ്യത്തിന്റെ തലവര മാറ്റിയ ദത്തെടുക്കൽ കഥ;രത്തൻ ടാറ്റയുടെ അജ്ഞാത ചരിത്രം

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

‘ബംഗാളിലെ അവസ്ഥ വരും!’; സിപിഐഎമ്മിനെ തല്ലി എപി സമസ്ത; കാന്തപുരത്തെ വിമർശിച്ചവർക്ക് സിറാജിലൂടെ കടുത്ത മറുപടി!

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

രണ്ട് വർഷത്തെ വിലക്കോ അതോ കരിയറിന്റെ അവസാനമോ?; പ്രായത്തട്ടിപ്പിൽ കുടുങ്ങി യുവതാരത്തിന്റെ സ്വപ്നം; ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി ബിസിസിഐ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies