റിച്ചാര്‍ഡ് ബ്രാൻസൻ്റെ വിഎസ്എസ് യൂണിറ്റി പേടകത്തിന്റെ ബഹിരാകാശത്തേക്കുള്ള യാത്ര ആരംഭിച്ചു; ഇന്ത്യൻ വനിത ഉൾപ്പെടുന്ന സംഘം യാത്ര ആരംഭിച്ചത് രാത്രി 8 മണിയോടെ
ന്യൂയോര്‍ക്ക്: ശതകോടീശ്വരൻ റിച്ചാര്‍ഡ് ബ്രാൻസൻ്റെ സ്വപ്ന പദ്ധതിയായ വെർജിൻ ഗലാക്റ്റിക് വികസിപ്പിച്ച വിഎസ്എസ് യൂണിറ്റി പേടകത്തിന്റെ ബഹിരാകാശത്തേക്കുള്ള യാത്ര ആരംഭിച്ചു. ബഹിരാകാശ ടൂറിസത്തിനു തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് ...