പ്രിയപ്പെട്ട ബൽറാം നിങ്ങളടക്കം, പൊതുരംഗത്തു നിൽക്കുന്ന സകലമനുഷ്യർക്കും അപമാനമാണ് ഇങ്ങനെയൊരാൾ ; മറുപടിയുമായി പ്രേം കുമാർ
കേരളത്തിലെ യുവ എം.എൽ.എക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ ഗുരുതരമായ ആരോപണങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ വിവിധ ചാനലുകളിലെ സ്ത്രീകളോടും പാർട്ടിയിലെ തന്നെ മുതിർന്ന അംഗങ്ങളോടും ഈ എം.എൽ.എ മോശമായി ...