റെയിൽവേമന്ത്രിയുടെ ഓഫീസിൽ അറ്റൻഡർമാരെ വിളിക്കാൻ ഇനി ബെൽ മുഴങ്ങില്ല; തീരുമാനം ഓഫീസിലെ വിവിഐപി സംസ്‌കാരം ഒഴിവാക്കുന്നതിന്റെ ഭാഗം; നീക്കം ജീവനക്കാർക്ക് തുല്യ പരിഗണന ഉറപ്പുവരുത്താൻ
ന്യൂഡൽഹി: ഓഫീസുകളിലെ വിവിഐപി സംസ്‌കാരം ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി. ഓഫീസിലെ അറ്റൻഡർമാരെ വിളിക്കാൻ ഇനി ബെല്ല് ഉപയോഗിക്കേണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് ...