കഥാകൃത്ത് വൈശാഖന് കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍; കെപിഎസി ലളിത സംഗീത നാടക അക്കാദമി അദ്ധ്യക്ഷയാകും
തിരുവനന്തപുരം: കഥാകൃത്ത് വൈശാഖന് കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷനാവും. നടി കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി അദ്ധ്യക്ഷയായും തെരഞ്ഞെടുത്തേക്കും. എഡിറ്റര്‍ ബീനാ പോള്‍ കേരള ചലച്ചിത്ര ...