നിശാപാര്‍ട്ടിക്കിടെ മയക്കുമരുന്ന് കണ്ടെത്തിയ സംഭവം; വാഗമണിലെ റിസോര്‍ട്ട് പൂട്ടി
വാഗമണ്‍: നിശാപാര്‍ട്ടിക്കിടെ മയക്കുമരുന്ന് കണ്ടെത്തിയ വാഗണിലെ സ്വകാര്യ റിസോര്‍ട്ട് പൂട്ടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. അന്വേഷണത്തിന്റെ ഭാഗമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ചതിനുമാണ് റിസോര്‍ട്ട് പൂട്ടാന്‍ ഉത്തരവിട്ടത്. ...