വേജസ് കോഡ് ഭേദഗതി ചെയ്യുന്നു : പീഡന കേസുകളിൽ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികൾക്ക് ബോണസ് ഇല്ല
ന്യൂഡൽഹി : രാജ്യത്തെ വേജസ് കോഡ് ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. പുതിയ ഭേദഗതി പ്രകാരം ലൈംഗിക പീഡന കേസുകളിൽ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികൾക്ക് ബോണസ് ലഭിക്കില്ല. നിലവിലുള്ള നിയമപ്രകാരം ...