റഷ്യൻ സേനയെ തകർക്കാൻ ഞങ്ങൾ 25,000 പോരാളികളും ചാകാൻ തയ്യാറാണ് ; സൈന്യത്തിനെതിരെ വാളെടുത്ത് സ്വന്തം കൂലിപ്പട്ടാളം
മോസ്‌കോ : റഷ്യൻ സേനയുടെ നേതൃസ്ഥാനത്തെ തകർക്കുമെന്ന് പ്രതിജ്ഞയുമായി രാജ്യത്തെ സായുധ സംഘടന വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്‌ഗെനി പ്രിഗോസിൻ. റഷ്യയിലെ ജനങ്ങൾക്ക് വേണ്ടി മരിക്കാനും തയ്യാറാണെന്നാണ് ...