Tuesday, March 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

റഷ്യൻ സേനയെ തകർക്കാൻ ഞങ്ങൾ 25,000 പോരാളികളും ചാകാൻ തയ്യാറാണ് ; സൈന്യത്തിനെതിരെ വാളെടുത്ത് സ്വന്തം കൂലിപ്പട്ടാളം

by Brave India Desk
Jun 24, 2023, 12:43 pm IST
in International
Share on FacebookTweetWhatsAppTelegram

മോസ്‌കോ : റഷ്യൻ സേനയുടെ നേതൃസ്ഥാനത്തെ തകർക്കുമെന്ന് പ്രതിജ്ഞയുമായി രാജ്യത്തെ സായുധ സംഘടന വാഗ്നർ ഗ്രൂപ്പ് മേധാവി യെവ്‌ഗെനി പ്രിഗോസിൻ. റഷ്യയിലെ ജനങ്ങൾക്ക് വേണ്ടി മരിക്കാനും തയ്യാറാണെന്നാണ് യെവ്‌ഗെനി പറയുന്നത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ കൂലിപ്പട്ടാളം എന്നറിയപ്പെട്ടിരുന്ന വാഗ്നർ ഗ്രൂപ്പാണ് ഇപ്പോൾ നേതൃത്വത്തിനെതിരെ തിരിഞ്ഞത്. ഇത് ഭരണകൂടത്തിനെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്.

”റഷ്യൻ സേനയുടെ അടിത്തറയിളക്കുന്നത് വരെ പോരാടും. അതിന് വേണ്ടി ഞങ്ങൾ 25,000 പേരും മരിക്കാൻ തയ്യാറാണ്. ഞങ്ങൾ റഷ്യയിലെ ജനങ്ങൾക്ക് വേണ്ടിയാണ് മരിക്കുന്നത്” എന്നാണ് യെവ്‌ഗെനി പറഞ്ഞത്. വഴിയിൽ തടസ്സമായി നിൽക്കുന്ന എന്തിനെയും ആക്രമിച്ച് മുന്നേറുമെന്നും യെവ്‌ഗെനിയുടെ ഓഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്.

Stories you may like

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

റഷ്യൻ സേനയുടെ ഒരു ഹെലികോപ്റ്റർ ആക്രമിച്ച് തകർത്തതായും യെവ്‌ഗെനി അവകാശപ്പെടുന്നുണ്ട്. സാധാരണക്കാർക്ക് നേരെ വെടിയുതിർത്ത ഹെലികോപ്റ്റർ പിഎംസി വാഗ്നർ യൂണിറ്റുകൾ വെടിവെച്ചിട്ടുവെന്നാണ് യെവ്‌ഗെനി പറയുന്നത്. മോസ്‌കോയിൽ നിന്ന് 500 കിലോമീറ്റർ അകലെ വോറോനെജിലെ എല്ലാ സൈനിക കേന്ദ്രങ്ങളും വാഗ്നർ പോരാളികൾ നിയന്ത്രണത്തിലാക്കിയതായി റഷ്യൻ സുരക്ഷാ സേന അറിയിച്ചു.

വാഗ്നർ ഗ്രൂപ്പിനെ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്ന് അറിയിച്ചുകൊണ്ട് റഷ്യൻ സൈന്യം വാഗ്നർ ഗ്രൂപ്പിനെ സമീപിച്ചിട്ടുണ്ട്. വാഗ്‌നർ സൈനികരോട് അവരുടെ പ്രതിനിധികളെയും പ്രാദേശിക നിയമപാലകരെയും ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് പകരമായി അവരുടെ സുരക്ഷ വാഗ്ദാനം ചെയ്തിരിക്കുകയാണ്.

Tags: russiaRussian coupWagner army
Share2TweetSendShare

Latest stories from this section

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

Discussion about this post

Latest News

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

പാകിസ്താന് വീണ്ടും നാണക്കേട് ; പാകിസ്താൻ ചർച്ച നടത്തുന്നുണ്ടെങ്കിൽ അത് അവരുടെ കാര്യം, ഞങ്ങൾ പങ്കെടുത്തിട്ടില്ലെന്ന് ഇറാൻ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

കുഴിമന്തി കഴിച്ചതല്ല, നഴ്സിന്റെ മരണത്തിന് പിന്നിൽ ലൗ ജിഹാദ് എന്ന് ആരോപണം ; അര്‍ഷാദിനെയും സുഹൈനെയും ചോദ്യം ചെയ്യണമെന്ന് ബന്ധുക്കൾ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

ഡെർബി കാറപകടം ; പ്രതി മലയാളി ; യുകെയിലെത്തിയത് ആശ്രിത വിസയിൽ

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

യുദ്ധം രൂക്ഷമായാൽ ചെങ്കടലിലെ കേബിളുകൾ തകർക്കക്കപ്പെടാൻ സാധ്യതയെന്ന് റിപ്പോർട്ട് ; ഭീഷണിയുമായി ഹൂതികൾ ; ഇന്ത്യയെ കാത്തിരിക്കുന്നതെന്ത്?

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology