വൈൻഗംഗ നദിയിൽ ബോട്ട് മറിഞ്ഞ് ആറ് സ്ത്രീകൾ മരണപ്പെട്ടു ; അപകടത്തിൽ പെട്ടത് കർഷകത്തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബോട്ട്
മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 6 സ്ത്രീകൾ മരണപ്പെട്ടു. ഗഡ്ചിരോളി-ചന്ദ്രാപൂർ ജില്ലാ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ചമോർഷിയിലെ വൈൻഗംഗ നദിയിൽ ആണ് അപകടം ഉണ്ടായത്. ...