വൃക്കരോഗം : ബോളിവുഡ് സംഗീത സംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു
പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകൻ വാജിദ് ഖാൻ അന്തരിച്ചു. വൃക്കരോഗത്തെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ഖാൻ ചികിത്സയിലായിരുന്നു.42 വയസായിരുന്നു. വാജിദിന്റെയും സഹോദരനായ സാജിദിന്റെയും കൂട്ടുകെട്ട് മുംബൈ സംഗീതലോകത്ത് പ്രശസ്തമാണ്.നടൻ ...