ജനപ്രതിനിധികളെ തടയണം; ചോദ്യം ചെയ്യണം; കേന്ദ്രസർക്കാർ ഒപ്പമുണ്ട്; മുനമ്പം വഖഫ് ബോർഡ് വിഷയത്തിൽ സുരേഷ് ഗോപി
എറണാകുളം: വഖഫ് ബോർഡിൽ നിന്നും ഭൂമി വിട്ടുകിട്ടാൻ പോരാടുന്ന മുനമ്പം നിവാസികൾക്കൊപ്പമാണ് കേന്ദ്രസർക്കാരെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിങ്ങളുടെ വോട്ടുവാങ്ങിയ ജനപ്രതിനിധികളെ പിടിച്ച് നിർത്തി ചോദ്യം ചെയ്യണം. ...