Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ബദ്രുദ്ദീൻ ഷായുടെ മസറില്ല; കള്ളം പറഞ്ഞ് വഖഫ് ബോർഡ് കൈവശം വച്ച 100 ഏക്കർ ഭൂമി ഹിന്ദുക്കൾക്ക് നൽകി കോടതി; വിജയം 50 വർഷം നീണ്ട പോരാട്ടത്തിനൊടുവിൽ

by Brave India Desk
Feb 5, 2024, 05:19 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലക്‌നൗ: മതപണ്ഡിതൻ ബദ്രുദ്ദീൻ ഷായുടെ മസറെന്ന പേരിൽ കൈവശം വച്ചനുഭവിച്ചിരുന്ന ഭൂമി ഹിന്ദുക്കൾക്ക് വിട്ട് നൽകി കോടതി. ഭാഗ്പതിലെ ലക്ഷ ഗൃഹയിലെ 100 ഏക്കർ ഭൂമിയാണ് ഹിന്ദുക്കൾക്ക് തിരിച്ച് നൽകിയത്. 50 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹിന്ദുക്കൾക്ക് അനുകൂല വിധി ഉണ്ടായിരിക്കുന്നത്.

ഭാഗ്പത് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ജഡ്ജി ശിവം ദ്വിവേദിയുടേതാണ് അന്തിമ ഉത്തരവ്. വിചാരണയ്ക്കിടെ മുസ്ലീം വിഭാഗത്തിന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. ബദ്രുദ്ദീൻ ഷായുടെ മസർ ഉണ്ടായിരുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ മുസ്ലീം വിഭാഗത്തിന് കഴിഞ്ഞില്ല. മാത്രമല്ല ശാസ്ത്രീയ പരിശോധനയിലും മുസ്ലീം വിഭാഗത്തിന്റെ വാദം സാധൂകരിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. അതേസമയം ഹിന്ദുക്കളുടെ വാദം വ്യക്തമാക്കുന്ന തെളിവുകൾ ലഭിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. നിലവിൽ നൂറ് ഏക്കർ ഭൂമിയുടെ അധികാരം വഖഫ് ബോർഡിനാണ്. ഇത് ഹിന്ദുക്കൾക്ക് വിട്ടുനൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

മഹാഭാരതത്തിൽ ഏറെ പ്രാധാനപ്പെട്ട സ്ഥലമാണ് ഭാഗ്പതിലെ ലക്ഷ ഗൃഹ. പാണ്ഡവരെ വധിക്കുന്നതിന് വേണ്ടി ദുര്യോധനൻ ഇവിടെ ലക്ഷഗൃഹ ( ഗുഹ) നിർമ്മിച്ചുവെന്നാണ് ഐതിഹ്യം. എന്നാൽ ഇവിടം ഇസ്ലാമിക പണ്ഡിതൻ ബദ്രുദ്ദീൻ ഷായുടെ മസർ നിലനിന്നിരുവെന്ന് ചൂണ്ടിക്കാട്ടി ബർനവാര സ്വദേശി മുഖിം ഖാൻ 1970 ൽ മീററ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഈ കേസ് ഭാഗ്പതിലേക്ക് മാറ്റി. ഇതോടെ ഭൂമിയുടെ അധികാരം വഖഫ് ബോർഡ് ഏറ്റെടുത്തു.

1950 കളിൽ തന്നെ ഭൂമിയുമായി ബന്ധപ്പെട്ട് ഹിന്ദു- മുസ്ലീം വിഭാഗങ്ങൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതേ തുടർന്ന് ഹസ്തിനപുരി എഎസ്‌ഐ ഡയറക്ടറുടെ നേതൃത്വത്തിൽ ഇവിടെ പരിശോധന നടത്തുകയായിരുന്നു. ഇതിൽ നിന്നും മഹാഭാരത കാലത്തെ ജീവിതം വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചു. 4500 വർഷം പഴക്കമുള്ള പാത്രങ്ങളുടെയും ആഭരണങ്ങളുടെയും അവശിഷ്ടങ്ങൾ ആയിരുന്നു കണ്ടെടുത്തത്.

കേസിന്റെ പശ്ചാത്തലത്തിൽ 2018 ൽ ഇവിടെ വീണ്ടും പരിശോധന നടത്തിയിരുന്നു. ഖനനം ഉൾപ്പെടെ നടത്തിയുള്ള പരിശോധനയിൽക കൂടുതൽ തെളിവുകൾ ലഭിച്ചു. അസ്ഥികൾ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ഹിന്ദുക്കളുടെ വാദങ്ങൾ സത്യമാണെന്ന് തെളിയിക്കുന്നതാണെന്ന് നിരീക്ഷിച്ച കോടി അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു.

Tags: courtlandwakhaf board
Share43
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies