അടി, തിരിച്ചടി, വീണ്ടും അടി..; ഹോക്കി ലോകകപ്പിൽ വെയ്ൽസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
ഭുവനേശ്വർ: ഹോക്കി ലോകകപ്പിലെ നിർണായക മത്സരത്തിൽ വെയ്ൽസിനെതിരെ ഇന്ത്യക്ക് ജയം. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം. ഷംഷേർ സിംഗും ഹർമൻപ്രീതും ആകാശ്ദീപുമാണ് ഇന്ത്യക്ക് വേണ്ടി സ്കോർ ...