യു,പിയില്‍ 30,000ത്തിലധികം ജോലിസാധ്യതകള്‍ കൊണ്ടുവരാന്‍ തയ്യാറെടുത്ത് വാള്‍മാര്‍ട്ടും യോഗി സര്‍ക്കാരും
ഉത്തര്‍ പ്രദേശില്‍ 30,000ത്തിലധികം ജോലിസാധ്യതകള്‍ കൊണ്ടുവരാന്‍ തയ്യാറെടുത്ത് അമേരിക്കന്‍ സൂപ്പര്‍മാര്‍ക്കറ്റ് കമ്പനിയായ വാള്‍മാര്‍ട്ടും യോഗി സര്‍ക്കാരും. 15 ഹോള്‍സെയില്‍ കടകള്‍ തുറക്കാനായി ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി വാള്‍മാര്‍ട്ട് ...