ദിവസവും ഒരുപിടി വാൾനട്ട്; കുതിർത്ത് കഴിച്ചാല്‍ ആരോഗ്യ ഗുണങ്ങൾ ഏറെ
നാരുകൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്‌സ്, പ്രോട്ടീൻ, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയ ഒരു ഭക്ഷണമാണ് വാൾനട്ട്. വാൾനട്ട് ശരിയായി കഴിക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്. ദിവസവും ഒരു പിടി ...