15 ഡോളർ കടം തീർക്കാൻ തുടങ്ങിയ പരീക്ഷണം,പിറന്നത് ശതകോടികളുടെ സാമ്രാജ്യം;അനുഭവിക്കാൻ യോഗമില്ലാതെ പോയ പ്രതിഭ
1849 ലെ ഒരു ദിനം.... ന്യൂയോർക്കിലെ തന്റെ ചെറിയ വർക്ക്‌ഷോപ്പിൽ വാൾട്ടർ ഹണ്ട് ആകെ അസ്വസ്ഥനായി ഇരിക്കുകയായിരുന്നു. ഒരു വശത്ത് പുതിയ എന്തെങ്കിലും നിർമ്മിക്കണമെന്ന ശാസ്ത്രജ്ഞന്റെ ആവേശം, ...








