ആഡംബര ജീവിതം പ്രദർശിപ്പിച്ചു ; ചൈനീസ് കിം കർദാഷിയാൻ എന്നറിയപ്പെട്ടിരുന്ന വാങിന് സമൂഹമാദ്ധ്യമ വിലക്ക് ഏർപ്പെടുത്തി ചൈന
ബെയ്ജിങ് : സമൂഹമാദ്ധ്യമങ്ങളിൽ ചൈനീസ് കിം കർദാഷിയാൻ എന്നറിയപ്പെട്ടിരുന്ന വാങ് ഹോങ്ക്വൻസിങിന് സമൂഹമാദ്ധ്യമ വിലക്ക് ഏർപ്പെടുത്തി ചൈന. ആഡംബര ജീവിതശൈലി പ്രദർശിപ്പിച്ചതിന്റെ പേരിലാണ് വാങ് ഹോങ്ക്വൻസിങിന് വിലക്ക് ...