വാനാക്രൈ ആക്രമണം; ഫയലുകൾ വീണ്ടെടുക്കാൻ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് വിദഗ്ധർ
പാരീസ്: ലോക രാജ്യങ്ങളെ മുഴുവന്‍ ബാധിച്ച വാനാക്രൈ എന്ന റാൻസംവേർ ആക്രമണത്തിനിരയായ കംപ്യൂട്ടറുകളിലെ വിവരങ്ങൾ പിഴപ്പണം കൊടുക്കാതെ വീണ്ടെടുക്കാൻ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് വിദഗ്ധർ. വാനാകീ (WannaKey), വാനാകിവി ...