കൃഷി ഭൂമി കയ്യേറാൻ ശ്രമിച്ച് വഖഫ് ബോർഡ്; കർഷകർക്കായി തെരുവിലിറങ്ങി ബിജെപി; കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം
ബംഗളൂരു: കൃഷി ഭൂമി കയ്യേറാൻ ശ്രമിക്കുന്ന വഖഫ് ബോർഡിന് പിന്തുണ നൽകുന്ന കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. വിവിധയിടങ്ങളിൽ ബിജെപി നേതാക്കളും പ്രവർത്തകരും പ്രതിഷേധ പ്രകടനം ...