Waqf Amendment Bill

വഖഫ് ബില്ലിനെ പിന്തുണച്ചു ; ബിജെപി ന്യൂനപക്ഷമോർച്ച നേതാവിന്റെ വീടിന് തീയിട്ട് മുസ്ലീങ്ങൾ

ഇംഫാൽ : വഖഫ് ഭേദഗതി നിയമത്തിന്റെ പേരിൽ മണിപ്പൂരിൽ അക്രമം. വഖഫ് ഭേദഗതി നിയമത്തെ പിന്തുണച്ച മണിപ്പൂരിലെ ബിജെപി നേതാവിന്റെ വീടിന് മുസ്ലിം വിഭാഗം തീയിട്ടു. ബിജെപി ...

വഖഫ് ബോർഡിന്റെ കൈവശമുള്ളത് 9.4 ലക്ഷം ഏക്കർ ഭൂമി ; ലോകത്തിലെ ഏറ്റവും വലിയ വഖഫ് ശേഖരം ഇന്ത്യയിൽ ; എല്ലാത്തിനും കാരണം യുപിഎ സർക്കാർ

ന്യൂഡൽഹി : ലോകത്തിൽ ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ ഉള്ളത് ഇന്ത്യയിലാണെന്ന് കണ്ടെത്തൽ. വഖഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന വേളയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ആണ് ഇക്കാര്യം ...

വഖഫ് ബില്ലിനെ എതിർക്കാൻ സിപിഎം ഇല്ല ; നാലുദിവസത്തേക്ക് അവധിയെടുത്ത് സിപിഎം എംപിമാർ

ന്യൂഡൽഹി : വഖഫ് ഭേദഗതി ബിൽ ബുധനാഴ്ചയാണ് കേന്ദ്രസർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. എന്നാൽ ബിൽ ചർച്ചയാകുമ്പോൾ സിപിഎം എംപിമാർ പാർലമെന്റിൽ ഉണ്ടായിരിക്കില്ല. അടുത്ത നാല് ദിവസത്തേക്ക് സിപിഎം ...

കെ.സി.ബി.സിക്ക് പിന്നാലെ വഖഫ് ബില്ലിന് പിന്തുണ തേടി കത്തോലിക്കാ ബിഷപ്സ് കോൺഫെറൻസ് ഓഫ് ഇന്ത്യ; എല്ലാവരുടെയും അവകാശങ്ങളെ സംരക്ഷിക്കുമെന്ന് കിരൺ റിജിജു

ന്യൂഡൽഹി : നിർദ്ദിഷ്ട വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) കേരളത്തിൽ നിന്നുള്ള എല്ലാ എംപിമാർക്കും കത്തയച്ചിരുന്നു. ഇതിന് പിന്നാലെ ...

അള്ളാഹുവാണ് യജമാനൻ,എല്ലാം നശിപ്പിക്കപ്പെടുമ്പോൾ മുസ്ലീങ്ങൾ ഉയിർത്തെഴുന്നേൽക്കും; വഖഫ് സ്വത്തുക്കൾക്ക് ആത്മീയ സ്വഭാവമുണ്ടെന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: വഖഫ് ഭേദഗതി ബില്ലിൽ പ്രതികരണവുമായി നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. അല്ലാഹു നമ്മളെയും വഖഫിനെയും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ഉപയോഗിച്ച് അവർ എന്ത് ...

വഖഫ് നിയമഭേദഗതിയുമായി മുന്നോട്ട്; ബില്ലിന് അംഗീകാരം നൽകി സംയുക്ത പാർലമെന്ററി സമിതി

ന്യൂഡൽഹി: വഖഫ് നിയമഭേദഗതിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്. ബില്ലിന് സംയുക്ത പാർലമെന്ററി സമിതി അംഗീകാരം നൽകി. ബില്ലുമായി ബന്ധപ്പെട്ട റിപ്പോർട്ടിന് അന്തിമ രൂപം നൽകുന്നതിനായി ചേർന്ന യോഗത്തിലായിരുന്നു അംഗീകാരം. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist