വഖഫ് ഭേദഗതി നിയമം നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പത്തോളം ഹർജികൾ; സുപ്രിം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി; വഖഫ് (ഭേദഗതി) നിയമവുമായി ബന്ധപ്പെട്ട് സമർപ്പിച്ച വിവിധ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അദ്ധ്യക്ഷതയിൽ ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ ...