പള്ളി നിര്‍മ്മാണത്തിനായി വിട്ടു കിട്ടുന്ന സ്ഥലം വികസിപ്പിക്കാന്‍ ട്രസ്റ്റ് :പ്രഖ്യാപനവുമായി സുന്നി വഖഫ് ബോര്‍ഡ്
രാമക്ഷേത്ര നിര്‍മാണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ട്രസ്റ്റ് രൂപീകരണത്തിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പള്ളി നിര്‍മ്മാണത്തിന് വിട്ട് നല്‍കിയ സ്ഥലത്തിന്റെ സംരക്ഷണത്തിനും വികസനത്തിനുമായി ട്രസ്റ്റ് രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി സുന്നി വഖഫ് ബോര്‍ഡ്. ...