അത് വഖഫ് തന്നെ; ഭൂമി വിഷയത്തിൽ മുനമ്പം നിവാസികൾക്കെതിരെ പി ജയരാജൻ; പടച്ചോന്റെ ഭൂമി വില കൊടുത്ത് വാങ്ങാൻ കഴിയില്ലെന്നും വാദം
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ പ്രദേശ വാസികൾക്കെതിരെ രംഗത്ത് വന്ന് സി പി ഐ എം നേതാവ് പി ജയരാജൻ. വഖഫ് ഭൂമിയിൽ നിയമപരമായി അവകാശം ഉണ്ട്. ഇത് ...