അവരെ ആക്രമിക്കില്ല എന്ന് എനിക്ക് ഉറപ്പൊന്നും തരാൻ കഴിയില്ല; യുദ്ധസാധ്യത വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്
വാഷിംഗ്‌ടൺ: പനാമ കനാലിനും ഗ്രീൻലാൻഡിനും മേലുള്ള സൈനിക ഇടപെടൽ തള്ളിക്കളയാൻ വിസമ്മതിച്ച് ഡൊണാൾഡ് ട്രംപ്. ഇവ രണ്ടും അമേരിക്ക നിയന്ത്രിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾക്ക് ...