Tuesday, July 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

തോറ്റാൽ പുറത്ത്, അതുകൊണ്ട് റിസ്ക് എടുക്കരുത്; പ്ലേയിംഗ് ഇലവനെക്കുറിച്ച് ഗംഭീറിന് സെവാഗിന്റെ ഉപദേശം, മലയാളി താരത്തിനായി വാദം

by Brave India Desk
Feb 26, 2026, 01:15 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ ജീവൻമരണ പോരാട്ടത്തിന് തൊട്ടുമുൻപ് പ്ലേയിംഗ് ഇലവനെ ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. യുവതാരം അഭിഷേക് ശർമ്മയെ മാറ്റിനിർത്തി സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തണമെന്ന വിരേന്ദർ സെവാഗിന്റെ നിർദ്ദേശമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്.

നിലവിൽ ഫോമിലല്ലാത്ത ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് വിശ്രമം നൽകി സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനിലേക്ക് കൊണ്ടുവരണമെന്നാണ് സെവാഗ് ആവശ്യപ്പെടുന്നത്. ക്രിക്ബസിനോട് സംസാരിക്കവെയാണ് സെവാഗ് തന്റെ നിലപാട് വ്യക്തമാക്കിയത്. “ഞാനാണ് തീരുമാനമെടുക്കുന്നതെങ്കിൽ അഭിഷേക് ശർമ്മയ്ക്ക് പകരം സഞ്ജു സാംസണെ പരീക്ഷിക്കുമായിരുന്നു. പരീക്ഷണങ്ങൾ നടത്താൻ കഴിയുന്ന അവസാന മത്സരമാണിത്. കാരണം ഈ കളി തോറ്റാൽ ഇന്ത്യ ടൂർണമെന്റിന് പുറത്താകും. അതിനാൽ ഫോമിലുള്ള മികച്ച താരങ്ങളെ തന്നെ ഇലവനിൽ ഉൾപ്പെടുത്തണം,” സെവാഗ് പറഞ്ഞു.

Stories you may like

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

അഭിഷേക് ശർമ്മ നിലവിൽ മോശം ഫോമിലാണെങ്കിലും, ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള താരമായതിനാൽ മാനേജ്‌മെന്റ് അദ്ദേഹത്തെ മാറ്റാൻ സാധ്യത കുറവാണ്. മികച്ച തുടക്കം നൽകാൻ അഭിഷേകിന് സാധിക്കുമെന്ന വിശ്വാസത്തിലാണ് ഗൗതം ഗംഭീറും സംഘവും. അതേസമയം അഭിഷേക് ഇലവനിൽ തുടരാനും റിങ്കു സിങിന് പകരം സഞ്ജു കളിക്കാനുമാണ് സാധ്യത എന്ന റിപ്പോർട്ട്.

ചെന്നൈയിലെ പിച്ച് സ്പിന്നിനെ തുണയ്ക്കുന്നതായതിനാൽ അക്സർ പട്ടേൽ ടീമിലേക്ക് തിരിച്ചെത്തും എന്നും ഉറപ്പാണ്.

Tags: bcciindian cricketgautham gambhir
ShareTweetSendShare

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

കോമൺവെൽത്ത് ഗെയിംസിൽ മത്സരം ആരംഭിക്കുന്നതിനു മുൻപേ ഇന്ത്യക്ക് ആദ്യ മെഡൽ ; ചരിത്ര നേട്ടവുമായി ലവ്ലിന ബോർഗോഹെയ്ൻ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ഇഷാൻ കിഷൻ കത്തിക്കയറിയപ്പോൾ ഞാൻ വെറുമൊരു കാഴ്ചക്കാരനായി; ലോകകപ്പ് സ്വപ്നങ്ങൾ കരിഞ്ഞുപോയ ആ രാത്രികളെക്കുറിച്ച് സഞ്ജു സാംസൺ

ആ താരം വിക്കറ്റ് എടുത്തിട്ടും ആർക്കും സന്തോഷമില്ല, എങ്ങനെ ആഹ്ലാദിക്കും….; നിർഭാഗ്യത്തിന്റെ അവസാനവാക്കായി മോർണെ മോർക്കൽ; റെക്കോഡ് നോക്കാം

വിക്കറ്റ് വീണാൽ സഹതാരങ്ങൾ നോക്കുന്നത് അമ്പയറെ!; മോർണേ മോർക്കലിന്റെ പേരിലുള്ള ആരും ആഗ്രഹിക്കാത്ത ആ വിചിത്ര റെക്കോർഡ്

Latest News

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

പ്രതിരോധത്തിലും ആണവോർജ്ജത്തിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിച്ച് ഇന്ത്യയും യുഎസും ; ജാവലിൻ ആന്റി-ടാങ്ക് മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും ധാരണ

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

എണ്ണപ്പലഹാരങ്ങൾക്ക് പകരം വറുത്ത മുതിര കഴിക്കാം; ആരോഗ്യം സംരക്ഷിക്കാം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആറാം മെഡൽ ; വനിതകളുടെ 58 കിലോഗ്രാം ഭാരോദ്വഹനത്തിൽ ബിന്ധ്യാറാണി ദേവിക്ക് വെങ്കലം

നിശ്ശബ്ദനായ കൊലയാളി ; 80 ലക്ഷത്തോളം ഇന്ത്യക്കാർ ഈ ഗുരുതര ഹൃദ്രോഗ ഭീഷണിയിൽ

നിശ്ശബ്ദനായ കൊലയാളി ; 80 ലക്ഷത്തോളം ഇന്ത്യക്കാർ ഈ ഗുരുതര ഹൃദ്രോഗ ഭീഷണിയിൽ

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

സൗദി അറേബ്യയിലെ അബ്ഖൈഖ് എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെ വൻ ആക്രമണം; ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്നും

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കല്ലിട്ടാൽ താഴുമെങ്കിൽ പിന്നെ ഈ മഞ്ഞുകട്ട മാത്രം എങ്ങനെ പൊങ്ങിക്കിടക്കുന്നു? ആരും പറയാത്ത ആ മാജിക് ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

വെള്ളത്തിൽ കുറച്ചുനേരം കഴിഞ്ഞാൽ വിരലുകൾ ചുക്കിച്ചുളിയുന്നത് എന്തുകൊണ്ട്? നിങ്ങൾ കരുതിയ കാരണം തെറ്റാണ്; യഥാർഥ രഹസ്യം ഇതാണ്!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

ഭൂമിയെ ഒപ്പിയെടുത്ത് ഐഎസ്ആർഒയുടെ ‘നിസാർ’; പ്രകൃതി ചിത്രങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ, ഇതാ ഡൗൺലോഡ് ചെയ്യാം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies