യുദ്ധത്തിന് പര്യവസാനമുണ്ടാക്കുമോ ഇന്ത്യ?:പ്രധാനമന്ത്രി അടുത്ത മാസം യുക്രെയ്നിൽ സന്ദർശനം നടത്തും
ന്യൂഡൽഹി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത മാസം യുക്രൈയ്നിൽ സന്ദർശനം നടത്തും. ഓഗസ്റ്റ് 23 നാണ് സന്ദർശനം തീരുമാനിച്ചിരിക്കുന്നത്. പ്രസിഡൻ്റ് വ്ളോഡിമർ സെലെൻസ്‌കിയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. റഷ്യയുമായുള്ള ...