വാർഡ് വിഭജന ബില്ലിൽ ഗവർണർ ഒപ്പുവച്ചു ; എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും
തിരുവനന്തപുരം : തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചു. തദ്ദേശസ്ഥാപനങ്ങളുടെ വാർഡുകളുടെ എണ്ണം കൂട്ടാനായി നിയമസഭ നേരത്തെ പാസാക്കിയിരുന്ന ബില്ലിലാണ് ഗവർണർ ...