കൊറോണ വൈറസ് ഇല്ലെന്ന് പ്രചാരണം; മലപ്പുറത്ത് വാർഡ് മെമ്പർക്കെതിരെ കേസ്
മലപ്പുറം: കൊറോണ വൈറസ് ഇല്ലെന്ന് പ്രചാരണം നടത്തിയ വാർഡ് മെമ്പർക്കെതിരെ കേസ്. മലപ്പുറം കീഴാറ്റൂർ സ്വദേശി ഉസ്മാന്‍ കൊമ്പനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കീഴാറ്റൂര്‍ പഞ്ചായത്തിലെ മുള്ളിക്കുര്‍ശി വാര്‍ഡിലെ ...