ആറ്റിങ്ങലിൽ എൽഡിഎഫിന് വേണ്ടി വോട്ട് ചോദിക്കാൻ എത്തിയവർക്ക് നേരെ തിളച്ച കഞ്ഞി ഒഴിച്ചതായി പരാതി
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വീട്ടിലെത്തിയവർക്ക് നേരെ തിളച്ച കഞ്ഞി ഒഴിച്ചതായി പരാതി. എൽഡിഎഫിന് വേണ്ടി വോട്ട് ചോദിക്കാൻ എത്തിയവർക്ക് നേരെയായിരുന്നു ഗൃഹനാഥൻ ...