തണുപ്പെല്ലാം പൊയ്‌പ്പോയി? ; കടന്നു പോയത് 122 വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ അഞ്ചാമത്തെ ഡിസംബർ
തിരുവനന്തപുരം: കടന്ന് പോയത് രാജ്യത്തെ തന്നെ ഏറ്റവും തണുപ്പ് കുറഞ്ഞ ഡിസംബർ മാസമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. ദക്ഷിണേന്ത്യയിൽ ഉൾപ്പെടെ ഏറ്റവും തണുപ്പ് കുറഞ്ഞ ഡിസംബറായിരുന്നു 2022ലേത്. ...