ഇനിയൊരു സംഘർഷമുണ്ടായാൽ ഇന്ത്യയെ യുദ്ധവിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുഴിച്ചുമൂടും: പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്
ഇന്ത്യയ്‌ക്കെതിരായി പ്രകോപനപരമായ പരാമർശങ്ങളുമായി പാകിസ്താൻ. പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫാണ് മുന്നറിയിപ്പിന്റെ ഭാഷയിൽ പ്രസ്താവനയിറക്കിയത്. ഇനിയും സംഘർഷമുണ്ടായാൽ ഇന്ത്യയെ സ്വന്തം യുദ്ധ വിമാനങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുഴിച്ചിടുമെന്നാണ് പാക് ...