കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്
പാകിസ്താന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സർ ക്രീക്ക് പ്രദേശത്ത് പാകിസ്താൻ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അതിന്റെ ഭൂമിശാസ്ത്രം തന്നെ മാറ്റുമെന്ന് രാജ് നാഥ് സിങ് പറഞ്ഞു. ...