Thursday, October 2, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

by Brave India Desk
Oct 2, 2025, 01:41 pm IST
in India, International
Share on FacebookTweetWhatsAppTelegram

പാകിസ്താന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. സർ ക്രീക്ക് പ്രദേശത്ത് പാകിസ്താൻ പ്രശ്‌നങ്ങളുണ്ടാക്കുകയാണ്. നുഴഞ്ഞുകയറാൻ ശ്രമിച്ചാൽ അതിന്റെ ഭൂമിശാസ്ത്രം തന്നെ മാറ്റുമെന്ന് രാജ് നാഥ് സിങ് പറഞ്ഞു. കറാച്ചിയിലേക്കുള്ള ഒരു വഴി കടന്നുപോവുന്നത് സർ ക്രീക്കിലൂടെയാണെന്ന് പാകിസ്താൻ ഓർക്കണമെന്നും രാജ്നാഥ് സിങ് മുന്നറിയിപ്പ് നൽകി.

സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങൾ കഴിഞ്ഞിട്ടും, സർ ക്രീക്ക് മേഖലയിലെ അതിർത്തി സംബന്ധിച്ച തർക്കം പാകിസ്താൻ കുത്തിപ്പൊക്കുകയാണ്. ചർച്ചകളിലൂടെ ഇത് പരിഹരിക്കാൻ ഇന്ത്യ പലതവണ ശ്രമിച്ചെങ്കിലും പാകിസ്താന്റെ ഉദ്ദേശ്യശുദ്ധി ശരിയല്ല. അവരുടെ ലക്ഷ്യങ്ങൾ വ്യക്തമല്ല. സർ ക്രീക്കിനോട് ചേർന്ന പ്രദേശങ്ങളിൽ പാക് സൈന്യം അടുത്തിടെ സൗകര്യങ്ങൾ വികസിപ്പിച്ച രീതിയിൽ ദുരുദ്ദേശ്യമുണ്ടെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. പാകിസ്താൻ എന്തെങ്കിലും സാഹസത്തിന് മുതിർന്നാൽ തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

20 ലക്ഷത്തിന്റെ വണ്ടിചെക്ക് തന്ന് പറ്റിച്ചു,ദുരവസ്ഥ പറഞ്ഞ് പാകിസ്താൻ മുൻ താരം

അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക്കാണ് പാകിസ്താൻ; മുൻ റോ മേധാവി വിക്രം സൂദ്…

ഗുജറാത്തിലെ കച്ചിനും പാകിസ്താനിലെ സിന്ധ് പ്രവിശ്യയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന 96 കിലോമീറ്റർ നീളമുള്ള ചതുപ്പുനിലമാണ് സർ ക്രീക്ക്. ബാൻ ഗംഗ എന്നായിരുന്നു ആദ്യനാമം. പിന്നീട് ഇന്ത്യ-പാക് അതിർത്തി തർക്കത്തിൽ ഇടപെട്ട ബ്രിട്ടീഷ് പ്രതിനിധിയുടെ പേര് ഈ പ്രദേശത്തിന് നൽകിയതോടെ സർ ക്രീക്കായി. 96 കിലോമീറ്റർ വിസ്തീർണമുള്ള ഈ മേഖലയിൽ പാകിസ്താൻ കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നു എന്നാണ് പ്രതിരോധ മാന്തി രാജ്നാഥ് സിംഗ് ചൂണ്ടിക്കാണിക്കുന്നത്.

Tags: rajnath singhWarns Pakistan
ShareTweetSendShare

Latest stories from this section

ഭാരതത്തെ സമ്പന്നവും ലോകത്തിന് മുഴുവന്‍ സംഭാവന നല്‍കുന്നതുമായ ഒരു രാജ്യമാക്കേണ്ടത് ഹിന്ദുസമൂഹത്തിന്റെ കടമയാണ്;സര്‍സംഘചാലകിൻ്റെ പ്രസംഗത്തിൻ്റെ പൂർണരൂപം

സ്വാതന്ത്ര്യത്തിനു വേണ്ടി ആർ.എസ് എസ് എന്തു ചെയ്തു?ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്… നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല

പതനം,പാകിസ്താന്റെ തലപ്പത്തേക്ക് അസിം മുനീർ; പ്രസിഡന്റിന്റെ വസതിയിൽ കൂടിക്കാഴ്ച

സെയിൽസ് മാൻ ഇൻ ചീഫ്? പെട്ടിയുമായി ട്രംപിനെ ചുറ്റിക്കറങ്ങുന്നു..എന്തൊരു മോശം; അസിം മുനീറിനെതിരെ പാക് പാർലമെന്റിൽ കടുത്ത വിമർശനം

മാട്രിമോണിയിലെ പെണ്‍സുഹൃത്തിന്റെ പീഡനപരാതി, ജാമ്യത്തിലിറങ്ങിയ ടെക്കി യുവാവ്ജീവനൊടുക്കി

Discussion about this post

Latest News

20 ലക്ഷത്തിന്റെ വണ്ടിചെക്ക് തന്ന് പറ്റിച്ചു,ദുരവസ്ഥ പറഞ്ഞ് പാകിസ്താൻ മുൻ താരം

20 ലക്ഷത്തിന്റെ വണ്ടിചെക്ക് തന്ന് പറ്റിച്ചു,ദുരവസ്ഥ പറഞ്ഞ് പാകിസ്താൻ മുൻ താരം

അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക്കാണ് പാകിസ്താൻ; മുൻ റോ മേധാവി വിക്രം സൂദ്…

അണുബോംബ് കൈവശമുള്ള ഒരു ബനാന റിപ്പബ്ലിക്കാണ് പാകിസ്താൻ; മുൻ റോ മേധാവി വിക്രം സൂദ്…

ഭാരതത്തെ സമ്പന്നവും ലോകത്തിന് മുഴുവന്‍ സംഭാവന നല്‍കുന്നതുമായ ഒരു രാജ്യമാക്കേണ്ടത് ഹിന്ദുസമൂഹത്തിന്റെ കടമയാണ്;സര്‍സംഘചാലകിൻ്റെ പ്രസംഗത്തിൻ്റെ പൂർണരൂപം

ഭാരതത്തെ സമ്പന്നവും ലോകത്തിന് മുഴുവന്‍ സംഭാവന നല്‍കുന്നതുമായ ഒരു രാജ്യമാക്കേണ്ടത് ഹിന്ദുസമൂഹത്തിന്റെ കടമയാണ്;സര്‍സംഘചാലകിൻ്റെ പ്രസംഗത്തിൻ്റെ പൂർണരൂപം

മാസം ജീവിച്ചുപോകാൻ വേണം 3.5 ലക്ഷം രൂപ,എല്ലാ ഇന്റർവ്യൂസും പെയ്ഡ് ആണ്..ജീവിത ചിലവുകളെ കുറിച്ച് അഖിൽ മാരാർ

അവർ വീണ്ടുമൊന്നിച്ചാൽ ? ബ്ലാസ്റ്റ്…: മോഹൻലാലും മമ്മൂട്ടിയും ഒരേ ഫ്രെയിമിൽ..പാട്രിയറ്റ് ടീസർ പുറത്ത്

അവർ വീണ്ടുമൊന്നിച്ചാൽ ? ബ്ലാസ്റ്റ്…: മോഹൻലാലും മമ്മൂട്ടിയും ഒരേ ഫ്രെയിമിൽ..പാട്രിയറ്റ് ടീസർ പുറത്ത്

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

കറാച്ചിയിലേക്കുള്ള വഴി സർ ക്രീക്കിലൂടെ,പാകിസ്താൻ സാഹസത്തിന് മുതിർന്നാൽ; താക്കീതുമായി രാജ് നാഥ് സിങ്

പ്രായം വെറും രണ്ട് മാസം;ആർഎസ്എസിൻ്റെ ശതാബ്ദി ആഘോഷത്തിൽ ഗണവേഷത്തിലെത്തിയ കുഞ്ഞ് സ്വയം സേവകൻ

പ്രായം വെറും രണ്ട് മാസം;ആർഎസ്എസിൻ്റെ ശതാബ്ദി ആഘോഷത്തിൽ ഗണവേഷത്തിലെത്തിയ കുഞ്ഞ് സ്വയം സേവകൻ

സ്വാതന്ത്ര്യത്തിനു വേണ്ടി ആർ.എസ് എസ് എന്തു ചെയ്തു?ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്… നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല

സ്വാതന്ത്ര്യത്തിനു വേണ്ടി ആർ.എസ് എസ് എന്തു ചെയ്തു?ഇവിടെ ചരിത്രമൊരു ജ്വലിക്കുന്ന സൂര്യനാണ്… നൂറുവയസ്സ് അതിൻ്റെ ജ്വാലകളെ ശോഷിപ്പിക്കുന്നില്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology