വിംഗോ ആപ്പ് വഴിയുള്ള വൻ സൈബർ തട്ടിപ്പ്: ഡിജിറ്റൽ ശൃംഖലകൾ പൂട്ടി കേന്ദ്ര സർക്കാർ, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം
രാജ്യത്ത് ആൻഡ്രോയിഡ് ഫോണുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 'വിംഗോ' (Wingo) എന്ന വൻകിട സൈബർ തട്ടിപ്പ് ശൃംഖലയെ തകർത്ത് കേന്ദ്ര സർക്കാർ. ഉപയോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണുകളിൽ ...








