ഹമാസിനെ നേരിടാൻ കരുത്ത് പകർന്ന് അമേരിക്ക; ആദ്യ യുദ്ധവിമാനം ഇസ്രായേലിൽ
ജറുസലേം: ഹമാസിനെ നേരിടാൻ ഇസ്രായേലിന് കരുത്ത് പകർന്ന് അമേരിക്ക. ആദ്യ അമേരിക്കൻ യുദ്ധ വിമാനം ഇസ്രായേലിൽ എത്തി. ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രായേലിന് പൂർണ പിന്തുണ നൽകുന്നതായി അമേരിക്ക ...