45 വർഷത്തിന് ശേഷം പോളണ്ടിന്റെ മണ്ണിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പാദസ്പർശം; നരേന്ദ്ര മോദി വാഴ്‌സയിൽ
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിൽ. വൈകീട്ട് 5.20 ഓടെ അദ്ദേഹം വാഴ്‌സയിൽ വിമാനം ഇറങ്ങി. 45 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിൽ നിന്നുള്ള പ്രധാന ...