അരി കഴുകുന്നത് പച്ചവെള്ളത്തിൽ ആണോ?; എന്നാൽ ഇനി ആവർത്തിക്കരുത്
ഒരു നേരം എങ്കിലും അരിയാഹാരം കഴിക്കാതെ ജീവിക്കാൻ പറ്റാത്തവർ ആണ് മലയാളികൾ. ചോറ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുമ്പോഴും ചോറ് നമ്മുടെ പ്രിയപ്പെട്ടതായി തുടരുന്നു. ...