എത്ര ദിവസം കൂടുമ്പോഴാണ് നിങ്ങള്‍ നിങ്ങളുടെ ടവ്വലുകളും ബെഡ് ഷീറ്റുകളും അലക്കുന്നത്? ഇവ വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ ശരീരത്തിന് എന്ത് സംഭവിക്കും?
ടവ്വലുകളും ബെഡ്ഷീറ്റുകളും എല്ലാ ദിവസവും അലക്കുന്നവര്‍ നമ്മുടെ നാട്ടില്‍ വിരളമായിരിക്കും. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോഴാണ് മിക്കവരും ഇവ അലക്കുന്നത്. മാസങ്ങളോളം ഇവ അലക്കാതെ മടിപിടിച്ചിരിക്കുന്നവരും ഉണ്ടാകും. ...