ഹൈദരാബാദിൽ ജൈന ക്ഷേത്രത്തിന് സമീപം സ്ഫോടനം ; പൊട്ടിത്തെറിച്ചത് വാഷിംഗ് മെഷീനെന്ന് പോലീസ്
ഹൈദരാബാദ് : ഹൈദരാബാദിൽ ജൈന ക്ഷേത്രത്തിന് സമീപം സ്ഫോടനം. കൃഷ്ണ നഗർ പ്രദേശത്തെ ഒരു ജൈന ക്ഷേത്രത്തിന് സമീപമാണ് സ്ഫോടനം നടന്നത്. ഉഗ്ര ശബ്ദത്തോടെയുണ്ടായ സ്ഫോടനം ജനങ്ങൾക്കിടയിൽ ...








