യുവതിയെ ആക്രമിച്ച കേസ്: ഷിയാ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വിക്കെതിരേ ജാമ്യമില്ലാ വാറണ്ട്
ലഖ്‌നൗ: യുവതിയെ ആക്രമിച്ച കേസില്‍ ഉത്തര്‍പ്രദേശ് ഷിയാ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്‌വിക്കും കൂട്ടാളികള്‍ക്കുമെതിരെ ലഖ്‌നൗ ആസ്ഥാനമായുള്ള കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. 2015-ല്‍ ...