ലഖ്നൗ: യുവതിയെ ആക്രമിച്ച കേസില്‍ ഉത്തര്‍പ്രദേശ് ഷിയാ വഖ്ഫ് ബോര്‍ഡ് മുന്‍ ചെയര്മാന് വസീം റിസ്വിക്കും കൂട്ടാളികള്‍ക്കുമെതിരെ ലഖ്നൗ ആസ്ഥാനമായുള്ള കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
2015-ല്‍ ലക്നൗവിലെ റസ്തം നഗറില്‍ ഒരു ആരാധനാലയം സന്ദര്‍ശിച്ചപ്പോള്‍ റിസ്വിയും കൂട്ടാളികളും ചേര്‍ന്ന് തന്നെ ആക്രമിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്ന് കാണിച്ച് ഷഹീന് ഖാന് എന്ന യുവതി നല്കിയ പരാതിയിലാണ് നടപടി.
Discussion about this post