10 വർഷമായി ഈ നിമിഷത്തിന് വേണ്ടി സ്വപ്നം കാണുകയായിരുന്നു ; ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല’: വിജയത്തെക്കുറിച്ച് വികാരഭരിതനായി ഡി ഗുകേഷ്
ഇന്ത്യയുടെ 18 കാരനായ ഗുകേഷ് ദൊമ്മരാജു ചരിത്രത്തിൽ ഇടംപിടിച്ചു. ചൈനയുടെ ഡിംഗ് ലിറനെ തോൽപ്പിച്ച് 2024 ലെ ലോക ചെസ് ചാമ്പ്യൻഷിപ്പ് നേടി. എക്കാലത്തെയും പ്രായം കുറഞ്ഞ ...